Surprise Me!

യുപിയിലെ മദ്രസകള്‍ക്ക് കല്‍പന, സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ വീഡിയോ അയക്കണം | Oneindia Malayalam

2017-08-12 0 Dailymotion

ആഗസ്റ്റ് 15ന് മദ്രസകളില്‍ ത്രിവര്‍ണപതാക ഉയര്‍ത്തണം, ദേശീയഗാനം ആലപിക്കണം, സ്വാതന്ത്ര്യസമരപോരാളികളെ ആദരിക്കണം, ആഘോഷ പരിപാടികളുടെ ദൃശ്യങ്ങള്‍ അതാത് ജില്ലാ ന്യൂനപക്ഷ ഓഫീസര്‍ക്ക് അയച്ചുകൊടുക്കണം എന്നിവയാണ് ഉത്തരവിലെ നിബന്ധനകള്‍. <br /> <br />Uttar Pradesh’s madrasas have been asked to photograph and videograph Independence Day celebrations this year.

Buy Now on CodeCanyon